നദീ തീരവും രാത്രിയും പൂനിലാവും
-----------------------------------------------------------
തന്റെ വികാരവിചാരങ്ങളെ മറ്റൊരുവനിലേക്കു പകരാൻ മാതൃ ഭാഷയേക്കാൾ മറ്റൊന്നില്ലെന്നു രാഘവന് മനസിലായത് അന്യ രാജ്യത്തു ജോലിക്കു പോയപ്പോഴാണ് . ഒരുമിച്ചു താമസിക്കുന്നവർ എല്ലാം പല ഭാഷ സംസാരിക്കുന്നവർ . ഒരാൾ കന്നഡ , മറ്റൊരാൾ തെലുങ്ക് , പിന്നെ തമിഴ് , വല്ലപ്പോഴുമുള്ള ഹിന്ദി , പിന്നെ ജർമനും . ഒരേ ഭാഷ അറിയുന്നവർക്ക് ഒരടുപ്പം കാണുമെങ്കിലും , അത് കുറെ കാലം നില നിൽക്കണം എന്നില്ല .
പിന്നെ ഒരു ആശ്വാസം മലയാളം പാട്ടുകളാണ് . കുറച്ചു മലയാളം സിനിമകളാണ് .
അങ്ങനെ തണുത്ത കാറ്റു വീശിയിരുന്ന ഒരു വെകുന്നേരത്തു ഒരു പാട്ടു കേട്ട് രാഘവൻ തൻറെ ജനാലയിലൂടെ പുറത്തേക്കു നോക്കി .
ഇശൽ തേൻ കണം കൊണ്ട് വാ തെന്നലേ നീ
ഗസൽ പൂക്കളാലെ ചിരിച്ചു വസന്തം
നദി തീരവും രാത്രിയും പൂനിലാവും .
ഈപാട്ടു കേട്ടയുടൻ രാഘവൻ ഫ്രിഡ്ജ് തുറന്നു ഒരു കൊളീഷ് ബീയർ എടുത്തു പുഴ കരയിലേക്ക് നടക്കാൻ ഒരുങ്ങി .
ഒരേ വീട്ടിൽ താമസിക്കുന്ന ആന്ധ്രാ കാരനായ ഗോപി രാഘവനോട് ചോദിച്ചു .
ഡ്യൂഡ് , വെർ ആർ യു ഗോയിങ് വിത്ത് ബിയർ .
രാഘവൻ പറഞ്ഞു .
ഐ ആം ഗോയിങ് റ്റു ദി റിവർ സൈഡ് .
വൈ ഡ്യൂഡ് . കോൾഡ് നൈറ്റ് വാട്ട് ഈസ് ദേർ ഇൻ ദി റിവർ . ?
ഇരുപതു വർഷത്തെ പ്രണയത്തിനു ശേഷം തന്റെ ഒപ്പം സ്കൂളിൽ പഠിച്ച സുഹിർത്തിനെ വിവാഹം കഴിച്ച മഹാനാണ് ഗോപി .
ഇവനെ എങ്ങനെ പറഞ്ഞു മനസിലാക്കും ഒരു പാട് പ്രണയങ്ങളിലൂടെ അലഞ്ഞു ഗതി കിട്ടാത്ത ആത്മാവായ രാഘവൻ ,
നദീ തീരവും രാത്രിയും പൂനിലാവും !!!!! .
ഡ്യൂഡ് , ഇട്സ് റിവർ സൈഡ് , നൈറ്റ് , ഫുൾ മൂൺ , ഇറ്റു വിൽ ബി വണ്ടര്ഫുള്
അറിയാവുന്ന കാല്പനികതയിൽ രാഘവൻ ഒരു തർജമ നടത്തി .
കം , വി ഗോ ഫോർ എ ബിയർ .
നോ യാർ , ഐ ആം ഗോയിങ് റ്റു സ്ലീപ് .
രഘവനെ ഡോപ്പാമിൻ കണികകൾ പതിയെ പുഴ കരയിലേക്ക് കൊണ്ട് പോയി . വെയിനെർ പ്ലാറ്സിലെ തൂക്കു പാലത്തിനു മുകളിൽ നിന്ന് കൊണ്ട് , അതിസുന്ദരിയായ യുവതയുടെ അരഞ്ഞാണം പോലെ നിലാവ് കൊണ്ട് തിളങ്ങി , റെയിൻ നദി ഒഴുകി വരുന്നത് രാഘവൻ ആസ്വദിച്ചു .
നദീ തീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർ കൈകൾ നീട്ടി .
പ്രീ ഫ്രോണ്ടൽ കോർടെക്സ് , ഒരു നിമിഷം കണ്ണടച്ച സമയം രാഘവന് ഒരു വെളിപാടുണ്ടായി .
തന്റെ ജീവിതത്തിലെ എല്ലാ പ്രണയങ്ങളും പാസ്ററ് , പ്രേസേന്റ്റ് , ഫ്യുച്ചർ എന്നില്ലാതെ ഒരേ നിമിഷം തന്റെ ബോധ മണ്ഡലത്തിൽ വിഹരിക്കുന്നതായി അയാൾ കണ്ടെത്തി .
തീർച്ചയായും ഒരു ഡെല്യൂഷൻ അല്ല ഇതെന്നും , ഏതു നിമിഷവും സ്പേസും പുനർ നിർമിക്കാൻ മനുഷ്യ മസ്തിഷ്ക്കത്തിന് അവിശ്വസിനീയമായ കഴിവുണ്ടെന്നും രാഘവന് തോന്നി .
പ്രണയം യാഥാർഥ്യമാണോ , അതോ സമയബന്ധിതമാണോ , അതോ വെറും തട്ടിപ്പാണോ , ഒട്ടനേകം ചോദ്യങ്ങൾ രാഘവനിൽ ഉയർന്നു .
തന്റെ ഗാബ റിസെപെട്ടേഴ്സിന് കാര്യമായ തകരാർ ഉണ്ടായെന്നു അയാൾക്ക് മനസിലായി .
സമയം നിശ്ചലമായി .
തണുപ്പേറി വന്നു .
മഞ്ഞു പെയ്യാൻ തുടങ്ങി .
നിലാവ് നേർത്തു നേർത്തു ഇല്ലാതായി .
ഇരുട്ടു പരന്നു .
പ്രണയം നിസ്സംഗതയിലേക്ക് വഴി മാറി .
രാഘവൻ മുറിയില്ലേക്ക് നടന്നു .
ഗോപി വാതിൽ തുറന്നു .
ഡ്യൂഡ് . ഐ ടോൾഡ് യു റൈറ്റ് .
വാട്ട് ഈസ് ദേർ അറ്റ് നൈറ്റ് .?
കം , സിറ്റ് , വി ക്യാൻ ഹാവ് വൺ മോർ ബിയർ .
നദീ തീരവും രാത്രിയും പൂനിലാവും ഗോപിയെ ഒരു തരത്തിലും സ്വാധിനിച്ചില്ല എന്ന് രാഘവനെ അമ്പരപ്പിച്ചു .
അയാൾ ഗോപിയോട് ചോദിച്ചു .
ഈ സ് ലവ് ഈസ് റിയൽ ? .
അവൻ പറഞ്ഞു . നോ !!!!! ,
വാട്ട് ഈസ് റിയൽ ഈസ് ലൈഫ് ഒൺലി .!!!!!!!!!!!!!!!!!!!!!!!!!!!
ബട്ട് , യു ഹാവ് റ്റു ലവ് സം തിങ് ടു മെയ്ക്ക് ലൈഫ് റിയൽ . !!!!!!!!!!!!!!!!!
അത് രാഘവന് മനസിലാവുന്നതിനപ്പുറമായിരുന്നു .
അയാൾ മറ്റൊരു പാട്ടിലേക്കു മനസിനെ അലയാൻ വിട്ടു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ