സിക്സ് പാക്ക് ക്ലബ് (ബാച്ചിലര്‍ ഹൌസ് -റിട്രോ സ്പെക്ടിവ് )
---------------------------
നിത്യ സൗഹൃദ യാത്രയില്‍
വര്‍ണ്ണ സുന്ദര സ്വപ്നമായ്
മണ് ചിരാതിലെ നാളമായ്
ചുവര് ചാരുമെന് മൌനമേ
പലനാൾ കനവിൽ നിറയും ചിരിയിൽ
ഗിറ്റാര്‍ പാടും യവ്വന രാഗം
അമൃതമായ് യ് പൊഴിയുമീ
അന്തി കള്ളില്‍ തോരാ മഴയിൽ
മധുരാലസ്യം പകരും ശ്രുതിയും
കഥ പറയും മാദക രാവും കളി പറയും മട്ടുപ്പാവും
നിറരാവിൻ മായലോകം തിര പോലെ മായുമ്പോൾ
വരുമിനിയും ഒരു ശിശിരം,വഴിയരുളാന് വയലരികെ
ഗത കാല സ്മൃതി പാടും സ്വയമണിയും കുളിര് കാറ്റും
---------------------------
നിത്യ സൗഹൃദ യാത്രയില്‍
വര്‍ണ്ണ സുന്ദര സ്വപ്നമായ്
മണ് ചിരാതിലെ നാളമായ്
ചുവര് ചാരുമെന് മൌനമേ
പലനാൾ കനവിൽ നിറയും ചിരിയിൽ
ഗിറ്റാര്‍ പാടും യവ്വന രാഗം
അമൃതമായ് യ് പൊഴിയുമീ
അന്തി കള്ളില്‍ തോരാ മഴയിൽ
മധുരാലസ്യം പകരും ശ്രുതിയും
കഥ പറയും മാദക രാവും കളി പറയും മട്ടുപ്പാവും
നിറരാവിൻ മായലോകം തിര പോലെ മായുമ്പോൾ
വരുമിനിയും ഒരു ശിശിരം,വഴിയരുളാന് വയലരികെ
ഗത കാല സ്മൃതി പാടും സ്വയമണിയും കുളിര് കാറ്റും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ